"Welcome to Prabhath Books, Since 1952"
What are you looking for?

ലോകചരിത്രം ഒരവലോകനം

4 reviews

സമൂഹം ഇന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. ശാസ്ത്രം അതിവേഗം വളരുകയാണ്. ആ വളർച്ച പുരോഗതിയുടെതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നന്മതിന്മകൾ തിരിച്ചറിയാനുള്ള കുതിച്ചുചാട്ടം നമ്മുടെ വളർച്ചയ്ക്കുതന്നെ ഹാനികരമാണ്. ആറ്റംബോംബും ഹൈഡ്രജൻബോംബും ഇല്ലാത്ത ഒരു യുഗത്തെക്കുറിച് നമുക്ക് ചിന്തിക്കേണ്ടതുണ്ട്.
യുദ്ധം ഒന്നിനും പരിഹാരമാർഗമല്ല. മാനവരാശിയുടെ ഇത:പര്യന്തമുള്ള ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. ലോകചരിത്രം ഒന്നാം ഭാഗത്തിൽ അവലോകനം ചെയ്തിരിക്കുന്നതിന്റെ ആശയം അതാണ്. പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനുവേണ്ടി യത്നിക്കാം.

103.5 115-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support